Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറും വോട്ടർ കാർഡും...

ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കണമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ

text_fields
bookmark_border
Rawat
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ര്‍ കാ​ര്‍ഡ് വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ച്ച്​ നി​യു​ക്ത മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഒാം ​പ്ര​കാ​ശ്​ റാ​വ​ത്ത്. വോ​ട്ട​ര്‍ ഐ.​ഡി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ പോ​ളി​ങ്​ ബൂ​ത്തി​ൽ ക​യ​റു​േ​മ്പാ​ൾ വി​ര​ല​ട​യാ​ളം അ​ട​ക്ക​മു​ള്ള ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ വ​ഴി വോ​ട്ട​റെ പെ​െ​ട്ട​ന്ന്​ തി​രി​ച്ച​റി​യാ​നാ​കും. ഇ​ത്​ തെ​ര​ഞ്ഞെ​ട​പ്പ് പ്ര​ക്രി​യ സു​താ​ര്യ​മാ​ക്കും. 

ആ​ധാ​റു​മാ​യി തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ് ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് വോ​ട്ടു​യ​ന്ത്ര​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ അ​േ​ദ്ദ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സൈ​നി​ക​ർ വോ​ട്ടു​ചെ​യ്യു​ന്ന​തു​പോ​ലെ ത​പാ​ൽ വോ​ട്ട്​ കൊ​ണ്ടു​വ​രു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സ്​​ഥാ​ന​ത്ത്​ ഇ​രി​ക്കു​േ​മ്പാ​ൾ ത​​െൻറ മു​ൻ​ഗ​ണ വി​ശ്വാ​സ​യോ​ഗ്യ​വും ന്യാ​യ​മാ​യ​തു​മാ​യ പ​രി​ഷ്​​കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhar cardmalayalam newsOP RawatVoter Identification Card
News Summary - Aadhar Card Link to Voter Identification Card says OP Rawat -India News
Next Story