Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആധാർ വഴി കണ്ടെത്തിയത് 500 കുട്ടികളെയെന്ന്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കാണാതായ അഞ്ഞൂറോളം കുട്ടികളെ ആധാർ വഴി കണ്ടെത്താൻ കഴിഞ്ഞതായി യുണീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയുടെ സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ. ഡൽഹിയിൽ സൈബർസെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് ഇത്രയും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്.
Next Story