Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ സിം കാർഡ്​...

മൊബൈൽ സിം കാർഡ്​ ലഭിക്കാൻ ആധാർ നിർബന്ധ​മല്ലെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
മൊബൈൽ സിം കാർഡ്​ ലഭിക്കാൻ ആധാർ നിർബന്ധ​മല്ലെന്ന്​ കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: മൊബൈൽ സിം കാർഡ്​ ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്ന്​ കേന്ദ്രസർക്കാർ. സിം കാർഡ്​ നൽകാനായി ഡ്രൈവിങ്​ ലൈസൻസ്​, വോട്ടർ ​െഎ.ഡി, പാസ്​പോർട്ട്​ തുടങ്ങിയ രേഖകൾ ഉപയോക്​താകളിൽ നിന്ന്​ സ്വീകരിക്കാമെന്ന്​ കേന്ദ്രസർക്കാർ മൊബൈൽ കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. 

പുതിയ നിർദേശങ്ങൾ ഉടനെ  പിന്തുടരാൻ മൊബൈൽ കമ്പനികൾക്ക്​  നിർദേശം നൽകിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. ജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്​തമാക്കിയിട്ടുണ്ട്​.

ആധാർ കേസിൽ കോടതിയുടെ അന്തിമ വിധി വരുന്നത്​ വരെ സിം കാർഡിന്​ ആധാർ നിർബന്ധമല്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കിയിരുന്നു. ഇതിന്​  പിന്നാലെയാണ്​ കേന്ദ്രസർക്കാർ നിർദേശം. അതേ സമയം, കേന്ദ്രസർക്കാർ നിർദേശ​ത്തോട്​ മൊബൈൽ കമ്പനികൾ പ്രതികരിച്ചിട്ടില്ല. സിം കാർഡിന്​ ആധാർ നിർബന്ധമാക്കിയത്​ വിദേശികളിലുൾപ്പടെയുള്ളവർക്ക്​ ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhar cardmalayalam newsAadhar-Mobile linking
News Summary - Aadhaar not mandatory for mobile SIMs, you can submit other documents too-india news
Next Story