Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാർ

text_fields
bookmark_border
പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാർ
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി (യു.​ഐ.​ഡി.​എ.​ഐ). ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്തി​യാ​ൽ ഉ​ട​ൻ ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാം. നേ​ര​ത്തേ 182 ദി​വ​സം കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​തി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ച​ത്.

ഇ​ത​നു​സ​രി​ച്ച്​ പ്ര​വാ​സി​ക​ൾ​ക്ക് അ​ടു​ത്തു​ള്ള ആ​ധാ​ർ എ​ൻ​റോ​ൾ​മെൻറ്​ സെൻറ​റി​ൽ പോ​യി അ​പേ​ക്ഷി​ക്കാം. ആ​ധാ​റി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ​പ്പേ​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​വ​രെ മു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​ധാ​ർ നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ് വ​രു​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 1947ൽ ​വി​ളി​ക്കു​ക​യോ, help@uidai.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar
News Summary - Aadhaar for expatriates as soon as they return home
Next Story