Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right13 കോടി പേരുടെ ആധാർ...

13 കോടി പേരുടെ ആധാർ വിവരങ്ങൾ ചോർന്നു

text_fields
bookmark_border
13 കോടി പേരുടെ ആധാർ വിവരങ്ങൾ ചോർന്നു
cancel

ന്യൂ​ഡ​ൽ​ഹി: ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്​​ച​യെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ 13 കോ​ടി പേ​രു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡ​യ​റ​ക്​​ട്​​ ബെ​നി​ഫി​റ്റ്​ സ്​​കീം​ പ്ര​കാ​രം ആ​ധാ​ർ ന​മ്പ​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച ഒ​രു കോ​ടി​യി​ല​ധി​കം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ചോ​ർ​ന്ന​തി​ൽ​പെ​ടും. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സൈ​റ്റി​ലൂ​ടെ മാ​ത്രം എ​ട്ടു കോ​ടി​യി​ല​ധി​കം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്താ​യ​ത്.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സ​െൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നെ​റ്റ്​ സൊ​സൈ​റ്റി(​സി.​െ​എ.​എ​സ്) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ ചോ​ർ​ച്ച​യെ​ക്കു​റി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ ഇൗ ​വി​വ​ര​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ര​ണ്ടു കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​ർ​ട്ട​ലു​​ക​ളെ​ക്കു​റി​ച്ചും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ര​ണ്ടു​ സൈ​റ്റു​ക​ളെ​ക്കു​റി​ച്ചു​മാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

നാ​ഷ​ന​ൽ സോ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്രോ​ഗ്രാം (ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം), തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ദേ​ശീ​യ പോ​ർ​ട്ട​ൽ, ഡെ​യി​ലി ഒാ​ൺ​ലൈ​ൻ പേ​മ​െൻറ്​ റി​പ്പോ​ർ​ട്​​സ്​ (ആ​ന്ധ്ര​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ), ച​ന്ദ്ര​ണ്ണ ബീ​മാ പ​ദ്ധ​തി (ആ​ന്ധ്ര​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ) എ​ന്നീ സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ്​ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.
    

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar card
News Summary - aadhaar details leaked
Next Story