Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആധാർ അധിഷ്ഠിത വേതന വിതരണം: സമയപരിധി നീട്ടില്ല
text_fieldsbookmark_border
Representational Image
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികൾക്ക് വേതനം ആധാർ അധിഷ്ഠിതമാക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ മൂന്ന് തവണ സമയപരിധി നീട്ടി നൽകിയിരുന്നു. 90 ശതമാനം തൊഴിലാളികളുടെ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടേത് ബന്ധിപ്പിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക ക്യാമ്പുകൾ നടത്തണമെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടു. ആധാർ അധിഷ്ഠിത അക്കൗണ്ടുകളിലൂടെയല്ലാതെ ഇനി വേതനം നൽകില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

