Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഡാക്കിലെ കൊടുംതണുപ്പത്ത് ഷർട്ട് പോലുമിടാതെ സൈനികന്റെ സൂര്യനമസ്കാരം -വിഡിയോ
text_fieldsbookmark_border
Listen to this Article
ശ്രീനഗർ: ചെറിയ തണുപ്പടിച്ചാൽ പോലും തണുത്തുവിറക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പിന്നെ മൈനസ് ഡിഗ്രിയിലേക്ക് താഴുന്ന ലഡാക്കിലെ തണുപ്പിന്റെ കാര്യം പറയാനുണ്ടോ?
ലഡാക്കിലെ തണുപ്പിൽ തിബറ്റൻ അതിർത്തി സേനയിലെ സൈനികൻ സൂര്യനമസ്കാരം ചെയ്യുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. 18,000 അടി ഉയരത്തിൽ കൊടും തണുപ്പിൽ ഷർട്ടില്ലാതെ സൈനികൻ സൂര്യനമസ്കാരം നടത്തുന്ന വിഡിയോ ആണ് വൈറലായത്.
നിരവധി ആളുകളാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. കൊടും തണുപ്പിൽ ഷർട്ടു പോലുമിടാതെ സൂര്യനമസ്കാരം ചെയ്യുന്ന സൈനികന്റെ കായിക ബലത്തിനും ആരാധകരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

