Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്ക് യു.കെയുടെ...

ഇന്ത്യക്ക് യു.കെയുടെ സഹായം; വെന്‍റിലേറ്ററുകൾ അടക്കം മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു

text_fields
bookmark_border
uk medical supply
cancel

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി യു.കെ. അത്യാസന്ന നിലയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് സഹായകമാകുന്ന മെഡിക്കൽ ഉപകരണങ്ങളാണ് യു.കെയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

100 വെന്‍റിലേറ്ററുകളും 95 ഒാക്സിജൻ കോൺസെൻട്രേറ്ററുകളും ആണ് ലഭിച്ചവ. മെഡിക്കൽ ഉപകരണങ്ങൾ വഹിച്ചു കൊണ്ടുള്ള ലുഫ്താൻസയുടെ പ്രത്യേക വിമാനം രാവിലെ ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് സഹായം ലഭിച്ചിരുന്നു. അമേരിക്ക 318 ഒാക്സിജൻ കോൺസെൻട്രേറ്ററുകളും ഫ്രാൻസ് എട്ട് ഒാക്സിജൻ ഉപകരണങ്ങളും ആണ് ഇന്ത്യക്ക് നൽകിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United Kingdommedical supplies​Covid 19
Next Story