Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹമാധ്യമത്തിലൂടെ...

സമൂഹമാധ്യമത്തിലൂടെ സംവിധായകൻ ശ്രീരാം രാഘവന്‍റെ പേരിൽ നഗ്​നചിത്രങ്ങൾ ആവശ്യപ്പട്ട യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
director Sriram Raghavan
cancel
camera_alt

ശ്രീരാം രാഘവന്‍

മും​ബൈ: പ്ര​മു​ഖ സി​നി​മ സം​വി​ധാ​യ​ക​ൻ ശ്രീ​രാം രാ​ഘ​വ​ന്റെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്​​റ്റ​ഗ്രാം, ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​ക്കി സി​നി​മ​യി​ൽ അ​വ​സ​രം തേ​ടു​ന്ന യു​വ​തി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​ച്ചെ​ങ്ങോ​ടു​നി​ന്നും ഷ​ൺ​മു​ഖ ത​ങ്ക​വേ​ലി​നെ​യാ​ണ്​ മും​ബൈ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പു​തി​യ വെ​ബ്​ സീ​രി​സി​ലേ​ക്ക്​ യു​വ​തി​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നും ഓ​ഡി​ഷ​നി​ലെ ഫോ​ട്ടോ​ഷൂ​ട്ടി​ൽ അ​ർ​ധ ന​ഗ്​​ന ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ ത​യാ​റാ​കേ​ണ്ടി​വ​രു​മെ​ന്നു​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ ചാ​റ്റി​ലൂ​ടെ പ്ര​തി പ​റ​ഞ്ഞ​ത്.

സം​ശ​യം തോ​ന്നി യു​വ​തി​ക​ൾ വി​ളി​ച്ച​പ്പോ​ഴാ​ണ്​ ശ്രീ​രാം രാ​ഘ​വ​ൻ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, അ​ദ്ദേ​ഹം മും​ബൈ​യി​ലെ ഓ​ശീ​വാ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nude picturearrestSriram Raghavan
News Summary - A man was arrested for soliciting nude pictures of director Sriram Raghavan through social media
Next Story