Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മീർ യാത്രക്കിടെ മലയാളി യുവാവ് ഡൽഹിയിൽ ട്രെയിൻതട്ടി മരിച്ചു

text_fields
bookmark_border
അജ്മീർ യാത്രക്കിടെ മലയാളി യുവാവ് ഡൽഹിയിൽ ട്രെയിൻതട്ടി മരിച്ചു
cancel

വാണിമേൽ: നരിപ്പറ്റ പഞ്ചായത്തിലെ മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡൽഹിയിൽ അപകടത്തിൽ മരിച്ചതായി ഡൽഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു. മാക്കാവുമ്മൽ താമസിക്കുന്ന വെമ്മേരികണ്ടി ഇസ്മായിൽ (27)ആണ് അജ്മീർ യാത്രക്കിടെ അപകടത്തിൽപ്പെട്ടത്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതായാണ് വിവരം. പിതാവ് പരേതനായ ഹുസ്സയിൻ (കുടക്). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹനീഫ, അസ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malayali youth died after being hit by a train in Delhi while traveling to Ajmer
Next Story