Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലംഗ സംഘം ട്രാൻസ്ജെൻഡർ യുവതിയെ അക്രമിച്ച് കവർച്ച നടത്തി

text_fields
bookmark_border
നാലംഗ സംഘം ട്രാൻസ്ജെൻഡർ യുവതിയെ അക്രമിച്ച് കവർച്ച നടത്തി
cancel

മംഗളൂരു: ട്രാൻസ്ജെൻഡർ യുവതിയെ നാല് യുവാക്കൾ ചേർന്ന് അക്രമിച്ച് പണം കവർന്നതായി പരാതി. നഗരത്തിൽ ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടികാനയിൽ അക്രമത്തിനിരയായ ശാന്തി ചൊവ്വാഴ്ച പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറഞ്ഞു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A gang of four assaulted and robbed a transgender woman
Next Story