Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കോളജ് വിദ്യാർഥിനിയെ ആൺസുഹൃത്തിന്‍റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകന് ഒപ്പം പുറത്ത് പോയ 20 കാരിയെ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
സഹപാഠികളായ ഇവർ സ്കൂളിന്‍റെ പരിസരത്ത് സംസാരിച്ചിരിക്കുമ്പോഴാണ് മദ്യപിച്ചെത്തിയ രണ്ടുപേർ ആക്രമിച്ചത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട ആറാമനായി തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

