Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാടുന്ന കാറിനെ റോഡ്​ വിഴുങ്ങി; ക്രെയിൻ ഉപയോഗിച്ച്​ വലിച്ചെടുത്തു

text_fields
bookmark_border
ഒാടുന്ന കാറിനെ റോഡ്​ വിഴുങ്ങി; ക്രെയിൻ ഉപയോഗിച്ച്​ വലിച്ചെടുത്തു
cancel

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ദ്വാരക മേഖലയിൽ ഓടുന്ന കാറിനെ റോഡ്​ വിഴുങ്ങി. കനത്ത മഴയെത്തുടർന്ന്​ റോഡിന്​ അടിയിലെ മണ്ണ്​ ഒലിച്ചുപോയതാണ്​ അപകട കാരണമെന്നാണ്​ നിഗമനം.

വാഹനം ക്രെയിൻ ഉപയോഗിച്ച്​ പിന്നീട്​ വലിച്ചെടുക്കുകയായിരുന്നു. എന്നാൽ അപകടമൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടി​ല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു.

രാജ്യത്തുടനീളമുള്ള കനത്ത മഴയിൽ പല നഗരങ്ങളും തിങ്കളാഴ്ച കനത്ത ട്രാഫിക്​ ​േബ്ലാക്കിൽ അകപ്പെട്ടിരുന്നു.റോഡുകൾ വീണതും മരങ്ങൾ വീണ്​ ഗതാഗതം തടസ്സമായതുമാണ്​ ഇതിന്‍റെ പ്രധാന കാരണം. ഡൽഹിയിൽ ഓറഞ്ച്​ അലേർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A car got stuck after a road caved in Dwarka's Sector
Next Story