Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ ആദ്യഘട്ടത്തിൽ 999 സ്ഥാനാർഥികൾ

text_fields
bookmark_border
ഗുജറാത്തിൽ ആദ്യഘട്ടത്തിൽ 999 സ്ഥാനാർഥികൾ
cancel

999 nomination forms out of 1,362 valid for 1st phase of Gujarat pollsഅഹ്മദാബാദ്‍: ഗുജറാത്ത് നിയമസഭയിലേക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഗോദയിലിറങ്ങുന്നത് 999 സ്ഥാനാർഥികൾ. 89 മണ്ഡലങ്ങളിൽനിന്ന് 1,362 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്.

സൂക്ഷ്മ പരിശോധക്കുശേഷം 999 പത്രികകളാണ് സാധുവായുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു.

ഗുജറാത്തിൽ ആദ്യഘട്ടത്തിൽ 999 സ്ഥാനാർഥികൾഡിസംബർ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 93 സീറ്റുകളിലേക്കായി 341 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ രണ്ടാം ഘട്ടത്തിൽ ഘാട് ലോദിയ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat PollGujarat Assembly election 2022
News Summary - 999 nomination forms out of 1,362 valid for 1st phase of Gujarat polls
Next Story