Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിനെ പൊരുതി തോൽപ്പിച്ച് ബം​ഗാളിലെ ഈ 95കാരി...

text_fields
bookmark_border
കോവിഡിനെ പൊരുതി തോൽപ്പിച്ച് ബം​ഗാളിലെ ഈ 95കാരി...
cancel

കൊൽകത്ത: കോവിഡിനെ പൊരുതി തോൽപ്പിച്ച് കൊൽകത്തയിലെ തപൻ സിൻഹ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 95കാരി. നന്ദരണി ആചാര്യയെന്ന 95കാരിയാണ് കോവിഡ് മുക്തി നേടിയ ശേഷം ആശുപത്രി വിട്ടത്.

കോവിഡ് ബാധിച്ച് ശ്വാസമെടുക്കാൻ വരെ ബുദ്ധിമുട്ടിയിരുന്ന ഇവരെ മെയ് 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ അധിക‍ൃതർ നന്ദരണിക്ക് അടിയന്തര പരിചരണം നൽകി. 25 ദിവസത്തെ ചികിത്സക്ക് ശേഷം കോവിഡ് മുക്തയായ ഇവർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. മികച്ച പരിചരണം ഒരുക്കിയ ആശുപത്രി അധികൃതർക്ക് നന്ദി അറിയിച്ചതിന് ശേഷമാണ് ബന്ധുക്കൾ നന്ദരണിയെ വീട്ടിലേക്ക് കൊണ്ടുപോയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid 19, covid treatment, West Bengal,
Next Story