Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്.ടി വെട്ടിപ്പ്:...

ജി.എസ്.ടി വെട്ടിപ്പ്: മുംബൈയിൽ 6 കോടിയുടെ വെള്ളി പിടിച്ചെടുത്തു

text_fields
bookmark_border
929 kg of silver, jewellery seized in Vashi
cancel

മുംബൈ: ജി.എസ്.ടി വെട്ടിച്ച് വാനിൽ കടത്തുകയായിരുന്നു 929.414 കിലോ വെള്ളി വാഷി പൊലീസ് പിടിച്ചെടുത്തു. വിപണിയിൽ 6.17 കോടി വിലമതിക്കുന്നവയാണിത്.

പൂനെ-കോലാപൂർ റൂട്ടിൽ കൊറിയർ സർവ്വീസിന്‍റെ മറവിലായിരുന്നു വെള്ളിയും, ആഭരണങ്ങളും കടത്തിയത്. രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstsilver
News Summary - 929 kg of silver, jewellery seized in Vashi
Next Story