Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9000ത്തിലധികം പേർക്ക് കോവിഡ്,117 മരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117പേർ മരിച്ചു. 15,901 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇതിൽ 1,77,266 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,03,45985 പേർ അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ആകെ 1,53,587 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
ഇതുവരെ രാജ്യത്ത് 20,23,809 പേർ കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

