Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ അമ്മായിയാണ്; ...

മോദിയുടെ അമ്മായിയാണ്; നീതി ലഭിച്ചില്ലെങ്കിൽ ‘മരുമകനെ’ സമീപിക്കുെമന്ന് 90 കാരി

text_fields
bookmark_border
മോദിയുടെ അമ്മായിയാണ്; നീതി ലഭിച്ചില്ലെങ്കിൽ ‘മരുമകനെ’ സമീപിക്കുെമന്ന് 90 കാരി
cancel

ന്യൂ​ഡ​ൽ​ഹി:പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മാ​യി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട 90 വ​യ​സ്സു​കാ​രി വി​ധ​വ നീ​തി തേ​ടി കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​നി​ൽ (സി.െ​എ.​സി.). ദ​ഹി​ബെ​ൻ ന​രോ​ത്തം​ദാ​സ് മോ​ദി എ​ന്ന സ്ത്രീ​യാ​ണ് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി  സി.െ​എ.​സി​യെ സ​മീ​പി​ച്ച​ത്. ത​​​െൻറ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. ഡി​സ്പെ​ൻ​സ​റി​യു​ടെ പ​ട്ട​യം പു​തു​ക്ക​ൽ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​വ​ർ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷി​ച്ച​ത്.

മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ശ്രീ​ധ​ർ ആ​ചാ​ര്യ​ലു​വി​​െൻറ മു​മ്പാ​കെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ചാ​ര​ണ​യി​ൽ 1983 ഏ​പ്രി​ൽ 11 മാ​സം 600 രൂ​പ​ക്ക് താ​ൻ വാ​ട​ക​ക്ക് ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ന് ’98ന് ​ശേ​ഷം വാ​ട​ക വ​ർ​ധി​പ്പി​ച്ച് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ​യോ​ധി​ക​യു​ടെ പ്ര​തി​നി​ധി അ​റി​യി​ച്ചു.പ​ട്ട​യ​ത്തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൽ, പു​തു​ക്ക​ൽ, വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ, വാ​ട​ക പു​തു​ക്കാ​ത്ത​തി​നു​ള്ള കാ​ര​ണം, പു​തു​ക്കാ​ത്ത കാ​ല​യ​ള​വി​ലെ കു​ടി​ശ്ശി​ക വ​കു​പ്പ് ന​ൽ​കു​മോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​വ​ർ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. 

അ​പേ​ക്ഷ​യി​ൽ തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും ഉ​ത്ത​രം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് സി.െ​എ.​സി​യെ സ​മീ​പി​ച്ച​ത്. 
നീ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യോ​ധി​ക​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധു​ത്വം പ​റ​യേ​ണ്ടി​വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സി.െ​എ.​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്കാ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
TAGS:narendra modi rti india news malayalam news 
News Summary - 90-year-old PM Modi’s ‘aunt’ seeks redressal for government dispensary on her premises-india news
Next Story