Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒൻപതു വയസുകാരിയെ...

ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്തു; പത്തും പതിനാലും വയസുള്ള ആൺകുട്ടികൾ പിടിയിൽ

text_fields
bookmark_border
rape
cancel

മുസാഫർപുർ: ഉത്തർപ്രദേശിലെ മുസാഫർപൂരിൽ ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പത്തും പതിനാലും വയസുള്ള ആൺകുട്ടികൾ പിടിയിലായി. ഇരുവരും മുസഫർപൂർ സ്വദേശികളാണ്.

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് ബലാത്സംഗം ചെയ്തുവെന്നുമാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെങ്കിലും ജനുവരി അഞ്ചിനാണ് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muzaffarnagar
News Summary - 9-Year-Old Raped By Two Boys, 10 and 14, In Uttar Pradesh's Muzaffarnagar
Next Story