Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗാലാൻഡിൽ കൊലക്കേസ്...

നാഗാലാൻഡിൽ കൊലക്കേസ് പ്രതികളടക്കം ഒമ്പതുപേർ ജയിൽ ചാടി

text_fields
bookmark_border
jail
cancel

കോഹിമ: നാഗാലാൻഡ് ജയിലിൽ നിന്ന് കൊലക്കേസ് പ്രതികളടക്കം ഒമ്പതു പേർ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിചാരണ കാത്തിരിക്കുന്ന പ്രതികളടക്കം രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ശനിയാഴ്ച പുലർച്ചെയാണ് സെല്ലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടത്. സംഭവത്തിൽ നാഗാലൻഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagaland jail
News Summary - 9 Prisoners including murder convicts escape from nagaland jail
Next Story