Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിൽ ടെമ്പോ ട്രാവലറും പാൽവണ്ടിയും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ ടെമ്പോ ട്രാവലറും പാൽവണ്ടിയും കൂട്ടിയടിച്ച് ഒമ്പത് പേർ മരിച്ചു. ഹാസൻ ജില്ലയിലാണ് സംഭവം. കെ.എം.എഫ് കമ്പനിയുടെ പാൽവണ്ടിയുമായാണ് ട്രാവലർ കൂട്ടിയിടിച്ചത്.
ആരസിക്കേര താലക്കിലെ ഗാന്ധിനഗറിലാണ് അപകടമുണ്ടായത്. ധർമ്മസ്ഥല, സുബ്രമണ്യ, ഹാസനമ്പ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്.
Next Story

