Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ബസ്​...

മഹാരാഷ്​ട്രയിൽ ബസ്​ മറിഞ്ഞ്​ ഒമ്പതു മരണം

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ബസ്​ മറിഞ്ഞ്​ ഒമ്പതു മരണം
cancel

മുംബൈ: മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിൽബസ്​ മറിഞ്ഞ്​ ഒമ്പത്​ യാത്രക്കാർ മരിച്ചു. 12പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5.30ന്​ ധനോറ ഗ്രാമത്തിനു സമീപമാണ്​​ അപകടം. മുംബൈയിൽ നിന്ന്​ ലാറ്റൂരിലേക്ക്​ പോകുന്ന സ്വകാര്യ ബസാണ്​ മറിഞ്ഞത്​. അമിത വേഗതയാണ്​ അപകട കാരണ​െമന്ന്​ യാത്രക്കാർ പറഞ്ഞു. പരിക്കേറ്റവ​രെ അഹ്​മദ്​ നഗർ ജില്ലാ ആശപത്രിയിൽ പ്രവേശിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrabus accidentLatur
News Summary - 9 killed as bus overturns in Maharashtra’s Beed district
Next Story