Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സി.​​ആ​​ർ.​​പി.​​എ​​ഫ്​​ ക്യാ​​മ്പി​​ൽ​ ഗ്ര​​നേ​​ഡ്​ ആ​​ക്ര​​മ​​ണം; മൂ​​ന്നു പേ​​ർ​​ക്ക്​ പ​​രി​​ക്ക്​

text_fields
bookmark_border
സി.​​ആ​​ർ.​​പി.​​എ​​ഫ്​​ ക്യാ​​മ്പി​​ൽ​ ഗ്ര​​നേ​​ഡ്​ ആ​​ക്ര​​മ​​ണം; മൂ​​ന്നു പേ​​ർ​​ക്ക്​ പ​​രി​​ക്ക്​
cancel

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു-​​​ക​​​ശ്​​​​മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ൽ സി.​​​ആ​​​ർ.​​​പി.​​​എ​​​ഫ്​​ ക്യാ​​​മ്പി​​​നു​​​നേ​െ​​​ര​​​യു​​​ണ്ടാ​​​യ ഗ്ര​​​നേ​​​ഡ്​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. ​
ശ്രീ​​​ന​​​ഗ​​​റി​​​ൽ​​​നി​​​ന്ന്​ 35 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ത്രാ​​​ളി​​​ലെ ല​​​ഡി​​​യാ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ സി.​​​ആ​​​ർ.​​​പി.​​​എ​​​ഫ്​ 180ാം ബ​​​റ്റാ​​​ലി​​​യ​​​​ൻ ക്യാ​​​മ്പി​​​ലേ​​​ക്കാ​​​ണ്​ ചൊ​​​വ്വാ​​​ഴ്​​​​ച വൈ​​​കീ​​​ട്ട്​ 6.05ന്​ ​​​ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ ഗ്ര​​​നേ​​​ഡ്​ എ​​​റി​​​ഞ്ഞ​​​ത്. ക്യാ​​​മ്പി​​​നു​​​ള്ളി​​​ൽ വീ​​​ണ ഗ്ര​​​നേ​​​ഡ്​ പൊ​​​ട്ട​​​ിത്തെ​​​റി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന്​ ചീ​​​ളു​​​ക​​​ൾ ത​​​റ​​​ച്ചാ​​​ണ്​ മൂ​​​ന്നു ജ​​​വാ​​​ന്മാ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​െ​​​ര ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. 

സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്ന്​ ക്യാ​​​മ്പ്​ സ്​​​​ഥി​​​തി​​​ചെ​​​യ്യു​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ വ്യാ​​​പ​​​ക തി​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു. താ​​​ഴ്​​​​വ​​​ര​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്​​​​ച​​​ക്കു​​​ശേ​​​ഷം മൂ​​​ന്നാം ത​​​വ​​​ണ​​​യും ​ത്രാ​​​ളി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടാ​​​മ​​​തു​​​മാ​​​ണ്​ ഗ്ര​​​നേ​​​ഡ്​ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്​്ച ത്രാ​​​ൾ ടൗ​​​ണി​​​ലെ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു സി.​​​ആ​​​ർ.​​​പി.​​​എ​​​ഫ്​ ജ​​​വാ​​​ന്മാ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്​​​​ച ശ്രീ​​​ന​​​ഗ​​​റി​​​ൽ എ​​​സ്.​െ​​​എ ഉ​​​ൾ​​​പ്പെ​​​​ടെ നാ​​​ല്​ പൊ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfgrenade attack
News Summary - 9 jawans wounded in grenade attack on CRPF camp in J&K's Pulwama
Next Story