Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എസ്​ ബന്ധം:...

​െഎ.എസ്​ ബന്ധം: മഹാരാഷ്​ട്രയിൽ ഒമ്പത്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
​െഎ.എസ്​ ബന്ധം: മഹാരാഷ്​ട്രയിൽ ഒമ്പത്​ പേർ അറസ്​റ്റിൽ
cancel

മുംബൈ: ​െഎ.എസ്​ ബന്ധമാ​രോപിച്ച്​ മഹാരാഷ്​ട്രയിൽ കൗമാരക്കാരനുൾപ്പടെ ഒമ്പത്​ പേർ അറസ്​റ്റിൽ. മുഭ്ര, താനെ, ഒൗറ ംഗബാദ്​ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന്​ ചൊവ്വാഴ്​ചയാണ്​ ഇവർ അറസ്​റ്റിലായത്​. മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധ സേനയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ കുറേ ആഴ്​ചകളായി ഒമ്പതംഗ സംഘത്തെ പിന്തുടരുകയായിരുന്നുവെന്ന്​ മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധസേന അറിയിച്ചു. അറസ്​റ്റിലായവർക്കെതിരെ വ്യക്​തമായ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു.

അറസ്​റ്റിലായവരിൽ നിന്ന്​ സ്​ഫോടക വസ്​തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ്​ ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ്​ ബോട്ടിലുകൾ, കത്തികൾ എന്നിവ പിടിച്ചെടുത്തിട്ടു​ണ്ടെന്നും തീവ്രവാദ വിരുദ്ധസേന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisterror linksmalayalam news
News Summary - 9 Arrested In Maharashtra For Alleged Links To ISIS-India news
Next Story