Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ ജയിലിൽ 86 തടവുകാർക്ക്​ കോവിഡ്​

text_fields
bookmark_border
Jail
cancel

പട്​ന: ബിഹാറിലെ ചനവെ ജയിലിൽ 86 തടവുകാർക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചവരെ ജയിലിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു.

2000 തടവുകാരിൽ150 പേരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗം സ്​ഥിരീകരിച്ചവരെ ദൈനംദിന പരിശോധനക്ക്​ വിധേയമാക്കാൻ ഡോക്​ടർമാരുടെ ​പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.

അടുത്ത രണ്ടുദിവസത്തിനകം മറ്റു തടവുകാരെയും പരിശോധനക്ക്​ വിധേയമാക്കും. രോഗലക്ഷണമുള്ളവരെ പ്ര​േത്യക നിരീക്ഷണത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 86 inmates found Covid-19 positive at Bihar jail
Next Story