Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ വ്യാ​ഴാ​ഴ്​​ച 96 പേ​ർ​ക്ക് കോവിഡ്;​ രോ​ഗ​ബാ​ധിതർ 834 ആയി

text_fields
bookmark_border
തമിഴ്​നാട്ടിൽ വ്യാ​ഴാ​ഴ്​​ച 96 പേ​ർ​ക്ക് കോവിഡ്;​ രോ​ഗ​ബാ​ധിതർ 834 ആയി
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ കോ​വി​ഡ്​19 ബാ​ധി​ത​രു​ടെ എ​ണ്ണം 834 ആ​യി ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച മാ​ത്രം 96 പേ​ർ ​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 84 പേ​ർ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത് ത​വ​രാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ബീ​ല രാ​ജേ​ഷ്​ അ​റി​യി​ച്ചു. എ​ട്ടു പേ​ർ മ​രി​ച്ച സം​സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ്​ മ​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

ത​മി​ഴ്​​നാ​ട്ടി​ൽ വീ​ടു​ക​ളി​ൽ 59,918 പേ​രെ സ​മ്പ​ർ​ക്ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 213 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​വ​രി​ൽ അ​ഞ്ച്​​ ഡോ​ക്​​ട​ർ​മാ​രും ഉ​ൾ​പ്പെ​ടും. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത 1,480 പേ​രെ കോ​വി​ഡ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​മാ​ക്കി. ഇ​തി​ൽ 763 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ റാ​പ്പി​ഡ്​ കി​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ പ​രി​ശോ​ധ​ന തു​ട​ങ്ങും.

അ​തി​നി​ടെ വ​നി​ത ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ന്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നാ​ൽ തൂ​ത്തു​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും സ​മ്പ​ർ​ക്ക​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ടെ​ക്​​നീ​ഷ്യ​​​െൻറ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ മാ​താ​വി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - 834 covid case in tamilnadu
Next Story