Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിരൺ റാവുവി​െൻറ 80...

കിരൺ റാവുവി​െൻറ 80 ലക്ഷത്തി​െൻറ ആഭരണങ്ങൾ മോഷണം പോയി

text_fields
bookmark_border
കിരൺ റാവുവി​െൻറ 80 ലക്ഷത്തി​െൻറ ആഭരണങ്ങൾ മോഷണം പോയി
cancel

മുംബൈ: ബോളിവുഡ്​ സംവിധായികയും നടൻ ആമിർ ഖാ​െൻറ ഭാര്യയുമായ കി​രൺ റാവുവി​െൻറ 80 ലക്ഷം വിലവരുന്ന ആഭരണങ്ങൾ മോഷ്​ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്​മെൻറിൽ നിന്നാണ്​ ആഭരണങ്ങൾ നഷ്​ടമായത്​. കിരൺ റാവുവി​െൻറ പരാതിയിൽ പൊലീസ്​ കേസെടുത്തു.

കഴിഞ്ഞ ആഴ്​ചയാണ്​ കിരണി​െൻറ കിടപ്പുമുറിയിൽ നിന്ന്​ വജ്രമോതിരവും നെക്​ലേസും കളവുപോയത്​. തുടർന്ന്​ നടത്തിയ തെരച്ചലിൽ 53 ലക്ഷം രൂപവരുന്ന ആഭരണങ്ങൾ മോഷ്​ടിക്കപ്പെട്ടതായി അറിഞ്ഞത്​.

സംഭവത്തിൽ പൊലീസ്​ വീട്ടുജോലിക്കാരെയും കിരൺ റാവുവി​െൻറ അസിസ്​റ്റൻറ്​ സൂസന്നയെയും കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു വിട്ടയച്ചു.

 

 

 

 

 

 

Show Full Article
TAGS:kiran Rao aamir khan fim maker 
News Summary - 80-Lakh Jewellery Missing From Kiran Rao's Home
Next Story