Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുവനൈൽ കേന്ദ്രത്തിൽ സംഘർഷം: 8 പേർക്ക് പരിക്ക്; നാലു പേരുടെ നില ഗുരുതരം

text_fields
bookmark_border
ജുവനൈൽ കേന്ദ്രത്തിൽ സംഘർഷം: 8 പേർക്ക് പരിക്ക്; നാലു പേരുടെ നില ഗുരുതരം
cancel

ജാർഖണ്ഡിലെ റാഞ്ചി ജുവനൈൽ കേന്ദ്രത്തിലെ അന്തേവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ പറഞ്ഞു. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. തടവുകാരിൽ ചിലർ സഹതടവുകാരെ നിരന്തരം ഉപദ്രവിക്കുന്നതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റുമുട്ടലിനിടെ ഇരു സംഘങ്ങളും വടികളും ദണ്ഡുകളും ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു. ജുവനൈൽ കേന്ദ്രത്തിൽ ആയുധങ്ങൾ എങ്ങനെയാണ് ലഭ്യമായതെന്ന് വ്യക്തമല്ല. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8 Injured As Inmates Clash At Children's Correctional Home In Jharkhand
Next Story