Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ എ​ട്ട്...

കർണാടകയിൽ എ​ട്ട് കോ​ടി​യു​ടെ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
crime
cancel

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സ് മെ​സൂ​രു​വി​ൽ 3,35,879.05 ലി​റ്റ​ർ അ​ന​ധി​കൃ​ത മ​ദ്യം പി​ടി​കൂ​ടി.

ഇ​തി​ന് 7,83,72,484 രൂ​പ വി​ല​വ​രും. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും മ​ദ്യം പി​ടി​ച്ച​തെ​ന്ന് മൈ​സൂ​രു ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​കെ.​വി. രാ​ജേ​ന്ദ്ര പ​റ​ഞ്ഞു. അ​ന​ധി​കൃ​ത പ​ണം ക​ട​ത്ത് നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സം​ഘം 1.25 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു.150 ഫ്ല​യി​ങ് സ്ക്വാ​ഡ്, 126 നി​രീ​ക്ഷ​ണ സം​ഘം എ​ന്നി​വ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCrime NewsLiquorBengaluru News
News Summary - 8 crore worth of liquor seized in Karnataka
Next Story