Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേഘാലയയിൽ എട്ടുകോടി...

മേഘാലയയിൽ എട്ടുകോടി പിടിച്ചെടുത്തു

text_fields
bookmark_border
മേഘാലയയിൽ എട്ടുകോടി പിടിച്ചെടുത്തു
cancel

ഷി​ല്ലോ​ങ്: ​തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മേ​ഘാ​ല​യ​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കാ​നാ​യി സൂ​ക്ഷി​ച്ച പ​ണ​വും മ​ദ്യ​വും ഉ​ൾ​​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. 8.63 കോ​ടി രൂ​പ​യാ​ണ് പ​ണ​മാ​യി പി​​ടി​ച്ചെ​ടു​ത്ത​ത്.

91 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ, 2.54 കോ​ടി രൂ​പ​യു​ടെ മ​ദ്യം എ​ന്നി​വ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി 18 മു​ത​ൽ 72.70 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​​ച്ചെ​ടു​ത്ത​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ എ​ഫ്.​ആ​ർ. ഖാ​ർ​​കോ​ൻ​ഗ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghalayaPoll
News Summary - 8 crore seized in Meghalaya
Next Story