Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ എട്ട് കോൺഗ്രസ്...

ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി

text_fields
bookmark_border
ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി
cancel

പനാജി: ഗോവയിൽ രണ്ട് മാസം മുമ്പ് കുതിരക്കവച്ചട ശ്രമങ്ങൾ കോൺഗ്രസ് പരാജയപ്പെടുത്തിയതിന് പിന്നാലെ വീണ്ടും പാർട്ടിക്ക് മുമ്പിൽ സമാന ഭീഷണി. കോൺഗ്രസിന്റെ 11 എം.എൽ.എമാരിൽ എട്ട് പേർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇവർ ബി.ജെ.പിയിലെത്തുമെന്ന് ഗോവ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ​സേത്ത് താൻവാദെ പറഞ്ഞു.

മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർകാമത്തും കൂടിക്കാഴ്ച നടത്തിയവരു​ടെ കൂട്ടത്തിലുണ്ടെന്നാണ് വാർത്തകൾ. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നത് ദുരൂഹമാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നത്. സഭാ സമ്മേളനം നടക്കാത്ത സമയത്തുള്ള കൂടിക്കാഴ്ചയുടെ അജണ്ടയും വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goabjpCongress
News Summary - 8 Congress MLAs, including former CM Digambar Kamat, to join BJP in Goa today
Next Story