Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 75...

തമിഴ്​നാട്ടിൽ 75 പേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിൽ 75 പേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്ടിൽ പുതുതായി 75 ​േപർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതിൽ 74 പേർ നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െ​ങ്കടുത്ത്​ മടങ്ങിയെത്തിയവരാണ്​.

ഒരാൾ ചെന്നൈയിൽ നേരത്തേ ഒരു രോഗിയുമായി സമ്പർക്കത്തിൽ ഏർ​െപ്പട്ടയാളാണ്​. ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ തമിഴ്​നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 309 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaducoronamalayalam newsindia newscovid 19
News Summary - 75 new cases in reproted in Tamil Nadu -India news
Next Story