Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right747 വെബ്സൈറ്റുകളും 94...

747 വെബ്സൈറ്റുകളും 94 യുട്യൂബ് ചാനലുകളും അടച്ചുപൂട്ടിയെന്ന് കേന്ദ്രം

text_fields
bookmark_border
ban
cancel
Listen to this Article

ന്യൂഡൽഹി: രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിച്ച 94 യുട്യൂബ് ചാനലുകൾ, 19 സമൂഹ മാധ്യമ അക്കൗണ്ടുകൾ, 747 വെബ്സൈറ്റുകൾ എന്നിവ 2021-22ൽ അടച്ചുപൂട്ടിയതായി കേന്ദ്രം. ഐ.ടി നിയമം 69എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര, വാർത്ത പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banwebsiteYouTube channel
News Summary - 747 websites and 94 YouTube channels have been closed
Next Story