Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 74 സൈനികരെ കാണാനില്ല; പാക് കസ്റ്റഡിയിലെന്ന് സൂചന
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ പാക് അതിർത്തിയിൽ 74 സൈനികരെ കാണാനില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ഇവർ പാകിസ്താെൻറ കസ്റ്റഡിയിലെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോശം കാലവസ്ഥ മൂലം 2000ത്തോളം സൈനികർ കാശ്മീരിൽ കുടുങ്ങി കിടക്കുന്നതായി സി.ആർ.പി.എഫ് അറിയിച്ചിരുന്നു.
74 missing defence personnel believed to be in Pak custody but their presence hasn't yet been acknowledged by Pak: VK Singh,MoS MEA in RS
— ANI (@ANI_news) February 9, 2017
Next Story
