Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണം പിടുങ്ങൽ: 73,000ത്തിലേറെ ട്രാൻസ്ജെൻഡർമാർ അറസ്റ്റിലായെന്ന് റെയിൽവേ
text_fieldsbookmark_border
ന്യൂഡൽഹി: റെയിൽവേ യാത്രക്കാരിൽനിന്ന് ഭീഷണിപ്പെടുത്തി പണം പിരിച്ചതിെൻറ േപരിൽ നാലു വർഷത്തിനിടെ 73,000ത്തിലേറെ ട്രാൻസ്ജെൻഡർമാരെ അറസ്റ്റ് ചെയ്തതായി റെയിൽവേ മന്ത്രാലയം.
ട്രാൻസ്ജെൻഡേഴ്സിെൻറ ശല്യത്തെക്കുറിച്ച് യാത്രക്കാർ നൽകിയ പരാതിയനുസരിച്ചാണ് റെയിൽവേ നടപടിയെടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മന്ത്രാലയം വെളിപ്പെടുത്തുന്നു.
പണപ്പിരിവിനെത്തുന്ന ഇവരോട് മുഖംതിരിക്കുന്ന യാത്രക്കാർക്ക് ശാരീരിക ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും റെയിൽവേ പറയുന്നു.
Next Story
