Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലുകൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
റായ്പൂർ: ചത്തീസ്ഘഢിൽ സുരക്ഷ സേനയുമായുള്ള ഏറ്റമുട്ടലിൽ ഏഴ് നക്സലുകൾ കൊല്ലപ്പെട്ടു. നാരായണപൂർ ജില്ലയിലെ പുഷ്പാൽ ഗ്രാമത്തിലാണ് നക്സലുകൾക്ക് നേരെ സുരക്ഷസേന വെടിയുതിർത്തതെന്ന് സ്പെഷ്യൽ ഡയറക്ടർ ജനറൽ ഒാഫ് പൊലീസ് ഡി.എം.അശ്വതി പറഞ്ഞു.
ഇന്ന് രാവിലെ ചത്തീസ്ഘഢിലെ രണ്ട് ജില്ലകളിൽ സുരക്ഷ സേന സംയുക്തമായി നക്സലുകൾക്കായി തിരച്ചിൽ നടത്തിയിരുന്നു. പരിശോധനക്കിടെ പുഷ്പാൽ ഗ്രാമത്തിൽ നിന്ന് നക്സലുകൾ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷ സേനയുടെ പ്രത്യാക്രമണത്തിലാണ് ഏഴ് നക്സലുകൾ കൊല്ലപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
