Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഢിൽ...

ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ്​ മാവോയിസ്​റ്റുകൾ​ കൊല്ലപ്പെട്ടു

text_fields
bookmark_border
anti-maoist-operation
cancel

റായ്​പൂർ: ഛത്തീസ്​ഗഢിൽ സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ്​ മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. രജനാൻഡോഗൺ ജില്ലയി​ലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

സുരക്ഷാ സേനയും മാവോയിസ്​റ്റുകളും തമ്മിൽ പുലർച്ചെ ആറ്​ മണിയോടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. സിതഗോറ്റ ഗ്രാമത്തിലാണ്​ സംഭവമുണ്ടായതെന്ന്​ മാവോയിസ്​റ്റ്​ ഓപ്പ​േറഷൻെറ ചുമതലയുള്ള ഡി.ഐ.ജി സുന്ദരരാജ്​ പറഞ്ഞു.

ഇതുവരെ ഏഴ്​ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്​. എ.കെ 47 തോക്കുക അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്​റ്റുകളിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhkerala newsencountermaoist killed
News Summary - 7 Maoists Killed In Chhattisgarh Encounter-India news
Next Story