Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്മസിന് മുമ്പ്...

ക്രിസ്മസിന് മുമ്പ് സ്‌കൂൾ വിദ്യാർഥികള്‍ക്ക് ഏഴുകിലോ അരി

text_fields
bookmark_border
ക്രിസ്മസിന് മുമ്പ് സ്‌കൂൾ വിദ്യാർഥികള്‍ക്ക് ഏഴുകിലോ അരി
cancel

വ​ട​ക്ക​ഞ്ചേ​രി: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഏ​ഴ് കി​ലോ​ഗ്രാം വീ​തം അ​രി ല​ഭി​ക്കും. ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം സം​സ്ഥാ​ന​ത്ത് 26,54,807 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പ​ദ്ധ ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2018-19ല്‍ ​സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ അ​രി​യു​ടെ അ​ധി​ക​നീ​ക്കി​യി​രി​പ്പി​ല്‍നി​ന്നാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഏ​ഴു​കി​ലോ വീ​തം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട, പ്രീ ​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം​ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് അ​രി ല​ഭി​ക്കു​ക. ക്രി​സ്മ​സ് അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വി​ത​ര​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

Show Full Article
TAGS:Christmas rice for students kerala news 
Next Story