Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ട്രെയിൻ പാളം...

യു.പിയിൽ ട്രെയിൻ പാളം തെറ്റി ഏഴു മരണം

text_fields
bookmark_border
യു.പിയിൽ ട്രെയിൻ പാളം തെറ്റി ഏഴു മരണം
cancel

റായ്​ബറേലി: ഉത്തർപ്രദേശിലെ റായ്​ബറേലിയിൽ ട്രെയിൻ പാളം തെറ്റി ഏഴു പേർ മരിച്ചു. 30 ലേറെ പേർക്ക്​ പരിക്കേറ്റു. റായ്​ബറേലിയിലെ ഹർചന്ദ്​പുർ റെയിൽവേ സ്​റ്റേഷനു സമീപം ഇന്ന്​ രാവി​െല ആറോടെയാണ്​​ ട്രെയിൻ പാളം തെറ്റിയത്​. പശ്​ചിമ ബംഗാളി​െല മാൽദയിൽ നിന്ന്​ ന്യുഡൽഹിയിലേക്ക്​ പോകുന്ന ന്യൂ ഫറാക്ക എക്​സ്​പ്രസി​​​െൻറ ആറു ബോഗികളാണ്​ പാളം തെറ്റിയത്​.

ദേശീയ ദുരന്ത നിവാരണ സേനയും വൈദ്യസംഘവും അപകടസ്​ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​. പരിക്കേറ്റവശര സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ​േയാഗി ആദിത്യനാഥ്​ നടുക്കം രേഖപ്പെടുത്തി. ജില്ലാ ​മജിസ്​ട്രേറ്റ്​, പൊലീസ്​ സൂപ്രണ്ട്​, ആരോഗ്യ വിഭാഗം അധികൃതർ എന്നിവരോട്​ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailedmalayalam newsmalayalam news onlinemalayalam dailyUttar Pradesh
News Summary - 7 Dead, Several Injured After Train Derails In UP - India News
Next Story