Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ പിലിഭിത്തിൽ...

യു.പിയിലെ പിലിഭിത്തിൽ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം

text_fields
bookmark_border
യു.പിയിലെ പിലിഭിത്തിൽ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം
cancel

പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു മരണം. 32 പേർക്ക് ഗുരുതര പരിക്ക്. പിലിഭിത്തിലെ പുരൻപൂർ ഏരിയയിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരിൽ അധികവും പിലിഭിത്തിൽ നിന്നുള്ളവരാണെന്ന് എസ്.പി ജയ് പ്രകാശ് അറിയിച്ചു.

ലക്നോയിൽ നിന്ന് പിലിഭിത്തിലേക്ക് പോവുകയായിരുന്ന ബസും പുരൻപൂരിൽ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:accident UP Pilibhit 
Next Story