Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ സ്കൂൾ മതിൽ...

ഹരിയാനയിൽ സ്കൂൾ മതിൽ തകർന്ന് ഏഴ് കുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
ഹരിയാനയിൽ സ്കൂൾ മതിൽ തകർന്ന് ഏഴ് കുട്ടികൾക്ക് പരിക്ക്
cancel

ചണ്ഡീഗഡ്: ഹരിയാനയിലെ കർണാൽ ജില്ലയിൽ സ്കൂൾ മതിൽ തകർന്ന് ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. താരവാരി ഗവൺമെന്റ് സംസ്‌കൃതി പ്രൈമറി സ്‌കൂളിൽ നഗർ കീർത്തന ഘോഷയാത്ര നടക്കുമ്പോൾ കുട്ടികൾ മതിലിനോട് ചേർന്ന് റോഡരികിൽ നിൽക്കുമ്പോഴാണ് സംഭവം.

മതിൽ ഇടിഞ്ഞുവീണ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ചികിത്സക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾക്ക് തലക്കാണ് പരിക്കേറ്റത്. കാലപ്പഴക്കം കാരണമാണ് മതിൽ തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana
News Summary - 7 children injured after school wall collapses in Haryana’s Karnal
Next Story