Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ റാലിക്കിടെ...

മോദിയുടെ റാലിക്കിടെ താൽക്കാലിക ഷെഡ്​ തകർന്നു; 67 പേർക്ക്​ പരിക്ക്

text_fields
bookmark_border
മോദിയുടെ റാലിക്കിടെ താൽക്കാലിക ഷെഡ്​ തകർന്നു; 67 പേർക്ക്​ പരിക്ക്
cancel

മി​ഡ്​​നാ​പൂ​ർ:  പ​ശ്ചി​മ ബം​ഗാ​ളി​ലെ മി​ഡ്​​നാ​പൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ​ട്ടി​യു​യ​ർ​ത്തി​യ താ​ൽ​ക്കാ​ലി​ക കൂ​ടാ​രം ത​ക​ർ​ന്നു​വീ​ണു.  സം​ഭ​വ​ത്തി​ൽ 67 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.  ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ സ​മീ​പം മ​ഴ​യ​ത്ത്​ ക​യ​റി​നി​ൽ​ക്കാ​ൻ ഉ​യ​ർ​ത്തി​യ ടാ​ർ​പോ​ളി​ൻ കൂ​ടാ​ര​മാ​ണ്​ ത​ക​ർ​ന്ന​ത്. പ​രി​പാ​ടി തു​ട​ങ്ങി​യ​തോ​ടെ ആ​വേ​ശ​ഭ​രി​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ  കൂ​ടാ​ര​ത്തി​​​െൻറ മു​ക​ളി​ൽ ക​യ​റി​യ​താ​യും തു​ട​ർ​ന്ന്​ പ്ര​സം​ഗം പെ​െ​ട്ട​ന്ന്​ അ​വ​സാ​നി​പ്പി​ച്ച മോ​ദി ഇ​വ​രോ​ട്​ മു​ക​ളി​ൽ​നി​ന്ന്​ താ​െ​ഴ​യി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

ആ​ൾ​ക്കൂ​ട്ട​ത്തി​​​െൻറ ഭാ​രം താ​ങ്ങാ​ൻ ക​ഴി​യാ​തെ ഇ​ത്​ നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ സ്​​ത്രീ​ക​ള​ു​മു​ണ്ട്. ഇ​വ​രെ മോ​ദി പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalcollapsesModi's rallyMidnaporeemotional
News Summary - 67 injured as tent collapses during Modi's rally in Midnapore- India news
Next Story