Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​...

തബ്​ലീഗ്​ ആസ്​ഥാനത്തെത്തിയ 647പേർക്ക്​ കോവിഡ്​ ബാധ

text_fields
bookmark_border
തബ്​ലീഗ്​ ആസ്​ഥാനത്തെത്തിയ 647പേർക്ക്​ കോവിഡ്​ ബാധ
cancel

ന്യൂ​ഡ​ൽ​ഹി: ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്തി​​െൻറ ഡ​ൽ​ഹി ആ​സ്​​ഥാ​ന​ത്തെ​ത്തി​യ 647പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ര​ണ്ട്​ ദി​വ​സ​ത്തെ സം​ഭ​വ​വി​കാ​സ​മാ​ണി​തെ​ന്നും രാ​ജ്യ​ത്താ​െ​ക​യു​ള്ള 2100 കോ​വി​ഡ്​ ബാ​ധി​ത​രു​ടെ 28 ശ​ത​മാ​ന​മാ​ണി​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധ​യേ​റ്റ്​ മ​രി​ച്ച​വ​രി​ൽ 12 പേ​ർ ത​ബ്​​ലീ​ഗ് ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ പോ​യ​വ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 14 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ 140ൽ 108​ഉം ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്.


ഡ​ൽ​ഹി​യി​ൽ കോ​വി​ഡ്​ 19ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​വ​രു​​ടെ എ​ണ്ണം 384 ആ​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ഇ​തി​ൽ 259 പേ​രും നി​സാ​മു​ദ്ദീ​നി​ലെ ത​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​പ്പി​ച്ച​വ​രാ​ണെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ വെ​ള്ളി​യാ​ഴ്​​ച അ​ഞ്ചു​പേ​ർ കോ​വി​ഡ്​ ബാ​ധി​ച്ച്​​ മ​രി​ച്ച​തി​ൽ ഒ​രാ​ൾ ത​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള​താ​ണ്. ഇ​തോ​ടെ, ഇ​വി​ടെ നി​ന്ന്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഒ​ഴി​പ്പി​ച്ച​വ​രി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadumalayalam newsindia newscovid 19Tablighi JamaatNisamudheen
News Summary - 647 COVID Cases Linked To tablighi jamaat In Delhi -India news
Next Story