Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് രോഗികൾക്കായി...

കോവിഡ് രോഗികൾക്കായി 4000 കോച്ചുകളിൽ റെയിൽവെ ഒരുക്കുന്നത്​ 64,000 കിടക്കകൾ

text_fields
bookmark_border
കോവിഡ് രോഗികൾക്കായി 4000 കോച്ചുകളിൽ   റെയിൽവെ ഒരുക്കുന്നത്​ 64,000 കിടക്കകൾ
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം ശക്​മായതിന്​ പിന്നാലെ ആശുപത്രികൾ നിറഞ്ഞ്​ കവിഞ്ഞതോടെ രോഗികളെ അഡ്​മിറ്റ്​ ചെയ്യാനും മറ്റുമായി റെയിൽവെ 64,000 കിടക്കകൾ ഒരുക്കുന്നു. 4000 കോച്ചുകളിലാണ്​ ​ കോവിഡ്​ കെയർ കോച്ചുകൾ ഒരുക്കിയിരിക്കുന്നത്​. നിലവിൽ ഒമ്പത്​ സ്​റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകൾ റെയിൽ​വെ അധികാരികൾക്ക്​ കൈമാറി.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച്​ കോച്ചുകൾ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ റെയിൽ വെ അധികൃതർ പറഞ്ഞു.

ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്​ പ്രാഥമികമായ കോവിഡ്​ കെയർ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്​.

1,200 കിടക്കകളുള്ള 75 കോവിഡ് കെയർ കോച്ചുകൾ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്​ നൽകിയത്​. അമ്പത് കോച്ചുകൾ ശകുർബാസ്തിയിലും 25 കോച്ചുകൾ ആനന്ദ് വിഹാർ സ്റ്റേഷനുകളിലുമാണ്​ ഒരുക്കിയിരിക്കുന്നത്​. ഭോപ്പാലിൽ റെയിൽ‌വേ 292 കിടക്കകളുള്ള 20 കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway​Covid 19care beds
News Summary - 64,000 COVID care beds in 4,000 coaches provisioned across India
Next Story