Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632...

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632 സ്ഥാനാർഥികൾ

text_fields
bookmark_border
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632 സ്ഥാനാർഥികൾ
cancel

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 81.43 ല​ക്ഷം വോ​ട്ട​ർ​മാ​ർ 632 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ധി​യെ​ഴു​തും. തി​ങ്ക​ളാ​ഴ്ച 95 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ 632 പേ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു.

ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി, ബി.​എ​സ്.​പി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ഉ​ത്ത​രാ​ഖ​ണ്ഡ് ക്രാ​ന്തി​ദ​ൾ തു​ട​ങ്ങി​യ​വ​ക്കൊ​പ്പം 136 സ്വ​ത​ന്ത്ര​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ഫെ​ബ്രു​വ​രി 14ന് ​ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നു​മു​മ്പ് വി​മ​ത​രെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്റെ​യും തീ​വ്ര​ശ്ര​മം ചി​ല സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.

ഡ​സ​നോ​ളം സീ​റ്റു​ക​ളി​ലാ​ണ് ബി.​ജെ.​പി​ക്ക് വി​മ​ത​ഭീ​ഷ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandAssembly Election
News Summary - 632 candidates in uttarakhand for assembly election
Next Story