Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂകമ്പം; 6.1 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് 5.15നാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. 5.53ന് തുടർ ചലനവുമുണ്ടായി.
ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങൾ ത്രിപുര, മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടുവെന്ന് യുറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ വെബ്സെറ്റ് അറിയിച്ചു.
ബംഗ്ലാദേശിൽ നിന്ന് കിഴക്ക് 183 കിലോ മീറ്റർ അകലെ ചിറ്റഗോങ്ങാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

