Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൂൾ പാർട്ടി; 15 യുവതികളുൾപ്പടെ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൂൾ പാർട്ടി; 15 യുവതികളുൾപ്പടെ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
cancel

ന്യൂഡൽഹി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയ 61 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 15 പേർ യുവതികളാണ്. ഇവരിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്രീൻ ബ്യൂട്ടി ഫാംഹൗസിലാണ് പൂൾ പാർട്ടി നടന്നത്. 46 പുരുഷൻമാരും 15 സ്ത്രീകളുമാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഇവരാരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഡൽഹി നിവാസികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid norm violation, pool party, Noida, Covid 19
Next Story