Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറങ്ങിക്കിടന്ന ബാലികയെ...

ഉറങ്ങിക്കിടന്ന ബാലികയെ തട്ടി​െക്കാണ്ടുപോയി ബലാത്സംഗം ചെയ്​തു

text_fields
bookmark_border
ഉറങ്ങിക്കിടന്ന ബാലികയെ  തട്ടി​െക്കാണ്ടുപോയി ബലാത്സംഗം ചെയ്​തു
cancel

അ​അ്​​സം​ഗ​ഢ്​ (യു.​പി): വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​റു വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കെ ാ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജി​യാ​ൻ​പു​ർ കോ​ട്ട്​​വാ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. ശ​നി​യാ​ഴ്​​ച രാ​​വി​ലെ റോ​ഡ​രി​കി​ൽ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ കു​ട്ടി​യെ ക​ണ്ട ഗ്രാ​മീ​ണ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ലി​ക​യെ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഡി.​ഐ.​ജി സു​ഭാ​ഷ്​ ച​ന്ദ്​ ദു​ബെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsUP newsrape case in UP
News Summary - 6 year old raped in UP -Indian news
Next Story