Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിൽ ആറ്​...

കൊൽക്കത്തയിൽ ആറ്​ വയസുകാരിയെ ശുചിമുറിയിൽ പീഡനത്തിനിരയാക്കി

text_fields
bookmark_border
rape-women
cancel

കൊൽക്കത്ത: രാജ്യത്ത്​ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ കൊൽക്കത്തയിൽ ആറ്​ വയസുകാരി പീഡനത്തിനിരയായി. നഗരത്തിലെ ഗാർഡൻ റീച്ച്​ ഏരിയയിലെ ആളൊഴിഞ്ഞ കമ്യൂണിറ്റി ഹാളിലെ ബാത്ത്​റൂമിലാണ്​ പെൺകുട്ടി പീഡനത്തിനിരയായതെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിലായിട്ടുണ്ട്​.

കെട്ടിടത്തിൻെറ ഒന്നാം നിലയിലാണ്​ സംഭവം നടന്നത്​. പെൺകുട്ടിയുടെ അയൽവാസിയായ 19കാരനാണ്​ പിടിയിലായത്​​. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​. പോക്​സോ ആക്​ട്​ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്​. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CasePOSCO Actmalayalam newsindia news
News Summary - 6-Year-Old Locked Up in Bathroom of Community Hall-India news
Next Story