Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറു വയസുകാരനെ ആൾദൈവങ്ങൾ ലൈംഗികമായി പീഡിപ്പിച്ചു

text_fields
bookmark_border
ആറു വയസുകാരനെ ആൾദൈവങ്ങൾ ലൈംഗികമായി പീഡിപ്പിച്ചു
cancel

ന്യൂഡൽഹി: യോഗആശ്രമത്തിലെ മൂന്ന് ആൾദൈവങ്ങൾ ആറു വയസുകാരനെ ൈലംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ അമർജീത് പാണ്ഡെയെന്നയാളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ചന്ദൻ പാണ്ഡെ, മംഗൽ പാണ്ഡെ എന്നിവർ ഒളിവിലാണ്.

മധ്യഡൽഹിയിലെ രാജ് ഘട്ടിന് സമീപത്തെ ആശ്രമത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആൾദൈവങ്ങൾ താമസിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അനാഥനായ ബാലനെ ആശ്രമം ദത്തെടുത്തതായിരുന്നു. മുഖ്യഗുരുവിൻെറ ശിഷ്യനാണ് പീഡന വിവരം പൊലീസിൽ അറിയിച്ചത്. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പരാതിയിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6-year-old boy repeatedly sodomised by ‘godmen’ at central Delhi ashram
Next Story